SPECIAL REPORTകേസെടുത്ത് ആറു മാസം കഴിഞ്ഞിട്ടും പോലീസ് അറസ്റ്റ് വൈകിപ്പിച്ചു സഹായിച്ചു; പോക്സോ കേസില്‍ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി: പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തില്‍ പ്രതി തോട്ടത്തില്‍ നൗഷാദ് സംരക്ഷിക്കപ്പെടുമ്പോള്ശ്രീലാല് വാസുദേവന്‍27 March 2025 4:45 PM IST
KERALAMഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി; നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ 23 കാരന്‍ അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ17 March 2025 4:08 PM IST
Right 1ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കേസില്‍ ജുനൈദിനെ അറസ്റ്റ് ചെയ്തത് ബെംഗളൂരുവില്‍ വച്ച്; വ്‌ളോഗറുടെ അപകട മരണത്തില്‍ അന്വേഷണവുമായി പൊലീസ്കെ എം റഫീഖ്14 March 2025 10:37 PM IST
SPECIAL REPORTബൈക്കില്‍ അപകടകരമായ രീതിയില്‍ വളഞ്ഞുപുളഞ്ഞു സഞ്ചാരം; പാഞ്ഞുവന്ന് മണ്‍തിട്ടയില്‍ ഇടിച്ചുകയറി; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു; വഴിക്കടവ് സ്വദേശിയുടെ മരണം മഞ്ചേരി മരത്താണിയില്‍ വച്ച്; യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായത് ഈ മാസാദ്യംകെ എം റഫീഖ്14 March 2025 10:23 PM IST
Top Storiesപത്തനംതിട്ട കൂട്ടപീഡനക്കേസ്: ഡിവൈ.എസ്.പിക്കും അഭിഭാഷകനും കൊടുക്കാനെന്ന് പറഞ്ഞ് പ്രതിയുടെ മാതാവില്‍ നിന്ന് 8.65 ലക്ഷം തട്ടി; മറ്റൊരു പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍; തട്ടിപ്പ് വെളിയിലായത് അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക വെളിപ്പെടുത്തിയതോടെശ്രീലാല് വാസുദേവന്‍11 March 2025 11:03 PM IST
INDIAവെറും ഏഴുമാസം മാത്രം പ്രയമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു; സ്വകാര്യ ഭാഗങ്ങളിലുള്‍പ്പെടെ വലിയ മുറിവുകള്‍; വഴിയില്‍ ഉപേക്ഷിച്ചു; കൊടും ക്രൂരതയ്ക്ക് പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതിസ്വന്തം ലേഖകൻ18 Feb 2025 9:40 PM IST
KERALAMപീഡന കേസില്‍ സിദ്ദിഖിനെതിരെ തെളിവ്; യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ദൃശ്യങ്ങളും സാക്ഷിമൊഴികളും തെളിവായുണ്ടെനന് പോലീസ്സ്വന്തം ലേഖകൻ17 Feb 2025 11:24 AM IST
INVESTIGATIONപതിമൂന്നുകാരിയെ കൊലപാതക കേസിലെ പ്രതിക്ക് മുൻപിൽ എറിഞ്ഞുകൊടുത്തത് അമ്മ ബുദ്ധി; ലോഡ്ജിലെത്തിച്ച് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു; എല്ലാം നടന്നത് അമ്മയുടെ ഒത്താശയോടെ; ഇരയുടെ മൊഴി പ്രകാരം കേസെടുത്ത് അന്വേഷണം;ഒടുവിൽ കർണാടകയിൽ ഒളിവിൽ കഴിയവെ കുടുങ്ങി; പത്തനംതിട്ട പീഡന കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിലാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ13 Feb 2025 5:12 PM IST
Newsപ്രത്യേക അന്വേഷണ സംഘം ശല്യം ചെയ്യുന്നു; വിശ്വാസം നഷ്ടപ്പെട്ടു, തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും തയ്യാറാകുന്നില്ല; അന്വേഷണ സംഘത്തിനെതിരെ മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടിമറുനാടൻ മലയാളി ബ്യൂറോ11 Sept 2024 3:06 PM IST
Newsഇടതു എംഎല്‍എക്കായി നിയമം വഴിമാറും! മുകേഷിന്റെ ബലാത്സംഗ കേസില്‍ അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കടിഞ്ഞാണ്‍; മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കുന്നത് വിലക്കിമറുനാടൻ മലയാളി ബ്യൂറോ9 Sept 2024 8:25 AM IST
Uncategorizedആദ്യം വേണുഗോപാലിനെ അറസ്റ്റു ചെയ്യും; പിന്നാലെ അനിൽകുമാറും ഹൈബി ഈഡനും അടക്കമുള്ളവരെ; ഒടുവിൽ ഉമ്മൻ ചാണ്ടിയെയും; സ്വർണ്ണക്കടത്തു - മയക്കുമരുന്നു കേസിൽ മുഖം നഷ്ടമായ സർക്കാർ പ്രതിരോധത്തിനായി കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ അറസ്റ്റു ചെയ്യാൻ നീക്കം; തിരിച്ചടികളിൽ എൽഡിഎഫിന് കച്ചിത്തുരമ്പായി വീണ്ടും സോളാർ; പിണറായിപ്പകയിൽ കലങ്ങാൻ ഒരുങ്ങി കേരള രാഷ്ട്രീയംമറുനാടന് മലയാളി2 Nov 2020 1:52 PM IST
SPECIAL REPORTവേണുഗോപാലിനെ അറസ്റ്റു ചെയ്യും; പിന്നാലെ അനിൽകുമാറും ഹൈബി ഈഡനും അടക്കമുള്ളവരെ; ഒടുവിൽ ഉമ്മൻ ചാണ്ടിയെയും; ബാർ കോഴയിൽ ചെന്നിത്തലയും ബാബുവും ശിവകുമാറും; പി ടി തോമസിനേയും ജയിലിൽ അടയ്ക്കാൻ മോഹം; വൺ... ടു... ത്രി.. ഫോർ... കൗൺഡൗൺ തുടങ്ങി പിണറായിമറുനാടന് മലയാളി18 Nov 2020 12:41 PM IST